Programs Yathra

മാതൃഭൂമി യാത്ര പുഷ്‌കര്‍ മേളയിലൂടെ- രണ്ടാം ഭാഗം

നമ്മളിപ്പോള്‍ പുഷ്‌കര്‍ മേളയുടെ മണ്ണിലാണ്. ശാന്തിയുടെ ജലബിംബമായി പുഷ്‌കര്‍ തടാകം. ഭക്ത ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിറയുന്ന ലോക സൃഷ്ടാവിന്റെ ക്ഷേത്രം. മാതൃഭൂമി യാത്ര പുഷ്‌കര്‍ മേളയിലൂടെ രണ്ടാം ഭാഗം. മാതൃഭൂമി യാത്ര, എപ്പിസോഡ്: 233