Programs Yathra

കംബോഡിയയിലെ സീം റീപ്പ് കള്‍ച്ചറല്‍ വില്ലേജ്

കംബോഡിയയിലൂടെയുള്ള നമ്മുടെ സഞ്ചാരം ആ നാടിന്റെ സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങള്‍ ഈ നാടിനോട് ചേര്‍ത്ത് വച്ച ജീവിത രീതികളെ വിശദമായി പരിചയപ്പെടാം ഇന്ന്. സീം റീപ്പിലെ കംബോഡിയന്‍ കള്‍ച്ചറല്‍ വില്ലേജിലെ വിശേഷങ്ങളാണ് മാതൃഭൂമി യാത്രയില്‍, എപ്പിസോഡ്: 209.