Programs Yathra

ഭക്തപൂരിലെ കാഴ്ചകളുമായി മാതൃഭൂമി യാത്ര

നേപ്പളിലൂടെയുള്ള മാതൃഭൂമി യാത്രയുടെ സഞ്ചാരം തുടരുകയാണ്. ഭക്തപൂരിലേക്കാണ് ഈ ആഴ്ചത്തെ സഞ്ചാരം. കാഠ്മണ്ഡുവില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഭക്തപൂര്‍. ഭക്തപൂര്‍ എന്നാല്‍ ഭക്തരുടെ നഗരം എന്നാണ് അര്‍ഥം. യാത്ര. എപ്പിസോഡ്: 188. Anchor: Roby Das