Programs Yathra

വിജയ് നഗര്‍ ബീച്ചിലെ ഉദയാസ്തമയങ്ങള്‍

 മാതൃഭൂമി യാത്ര ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളിലി കാഴ്ചകളിലൂടെ മുന്നോട്ട് നീങ്ങുകയാണ്. ഹാവ്‌ലോക് സ്വരാജ് ബിച്ച് അഥവാ വിജയ് നഗര്‍ ബിച്ചില്‍ നിന്നാണ് ഇന്ന് മാതൃഭൂമി യാത്ര സഞ്ചാരം തുടങ്ങുന്നത്. ദ്വീപിലെ ഏറ്റവും ആകര്‍ഷകമായ പത്ത് ദ്വീപുകളിലൊന്നാണ് വിജയ് നഗര്‍ ബീച്ച്. ഉദയാസ്തമയ കാഴ്ചകള്‍ക്കാണ് സഞ്ചാരികള്‍ അധികവും ഇവിടെ എത്തുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 267.