ബ്ലൂ മോസ്ക് എന്ന ഇസ്താംബുളിലെ സുല്‍ത്താന്‍ അഹമ്മദ് മസ്ജിദ്
മാതൃഭൂമി യാത്ര ഇസ്താംബുളിലെ കാഴ്ചകളിലൂടെ മുന്നോട്ട് പോവുകയാണ്. വ്യത്യസ്തമായ കാഴ്ചകളുടെ വിരുന്നാണ് ഇസ്താംബുള്‍ ആകെ. ചരിത്രവും സംസ്കാരവുമായി ഓരോ കാഴ്ചയും ബന്ധപ്പെട്ടിരിക്കുന്നു. എല്ലാത്തിനുമുണ്ട് നിരവധി കാര്യങ്ങള്‍ നമ്മളോട് പറയാന്‍. ഇസ്താംബുളിലെ സുല്‍ത്താന്‍ അഹമ്മദ് മസ്ജിദിലേയ്ക്കാണ് യാത്ര ഇന്ന് കടന്നുചെല്ലുന്നത്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 252.