Programs Yathra

വിയറ്റ്‌നാമിന്റെ സൈഗോണ്‍ സൂ

മൃഗശാലകളെന്നും വിനോദ സഞ്ചാരത്തിന്റെ അഭിഭാജ്യ ഘടകങ്ങളാണ്. വിയറ്റ്‌നാമിന്റെ തലസ്ഥാന നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് സൈഗോണ്‍ സൂ. മൃഗശാലയോട് ചേര്‍ന്ന് ബൊട്ടാണിക്കല്‍ ഗാര്‍ഡനും ശലഭപാര്‍ക്കും ഉണ്ട്. യാത്ര എപ്പിസോഡ്: 196. Anchor: Roby Das