Programs Yathra

കീവിലെ ചെർണോബിൽ മ്യൂസിയത്തിൽ മാതൃഭൂമി യാത്ര

ലോകത്തെ തന്നെ നടുക്കിയ സംഭവമായിരുന്നു ചെർണോബിൽ ദുരന്തം. കീവ് നഗരത്തിലെ ചെർണോബിൽ മ്യൂസിയത്തിന്റെ വിശേഷങ്ങളുമായി മാതൃഭൂമി യാത്ര.

Watch Mathrubhumi News on YouTube and subscribe regular updates.