മര്‍മരാ കടലിലെ പ്രിന്‍സസ് ദ്വീപുകളിലെ കാഴ്ചകള്‍
മര്‍മരാ കടലിലെ ഒമ്പത് ദ്വീപുകളെ ചേര്‍ത്താണ് പ്രിന്‍സസ് ഐലന്റ് എന്ന് പൊതുവേ വിശേഷിപ്പിക്കാറ്. ഇതില്‍ ഏറ്റവും വലിയ ദ്വീപായ ബുയുക്കാടയിലേയ്ക്കാണ് ആദ്യം മാതൃഭൂമി യാത്രയെത്തുന്നത്. ദ്വീപുകളിലെ കാഴ്ചകളാണ് ഇന്നത്തെ യാത്രയില്‍. മാതൃഭൂമി യാത്ര, എപ്പിസോഡ്: 259.