Programs Yathra

വുങ് ടൗവ്വിലൂടെ മാതൃഭൂമി യാത്ര

വിയറ്റാനാമിലെ വുങ് ടൗവിലാണ് ഇപ്പോള്‍. അവിടെയാണ് ഉന്നതങ്ങളിലിരുന്ന് അനുഗ്രഹം ചൊരിയുന്ന കൂറ്റന്‍ ക്രൈസ്റ്റ് സ്റ്റാച്ച്യൂ. വുങ് ടൗവിലെ തീരസൗന്ദര്യം ആസ്വദിക്കുകയാണ് ഇത്തവണ മാതൃഭൂമി യാത്രയില്‍. യാത്ര, എപ്പിസോഡ്: 200.