Programs Yathra

സീം റീപ്പിലെ ശില്പ്പലോകത്തിലൂടെ മാതൃഭൂമി യാത്ര

മാതൃഭൂമി യാത്ര കമ്പോഡിയന്‍ കാഴ്ചകള്‍ക്കൊപ്പമുള്ള പ്രയാണം തുടരുകയാണ്. കഴിഞ്ഞ എപ്പിസോഡില്‍ അങ്കോര്‍ ധോമിന്റെ വിശേഷങ്ങള്‍ കണ്ടു. ഈ ആഴ്ച സീം റേപ്പിലെ ശില്പ്പലോകത്തിലെ വിശേഷങ്ങള്‍ കാണാം. മാതൃഭൂമി യാത്ര എപ്പിസോഡ്: 207.