Programs Yathra

ജന്തുലോകത്തിന്റെ അത്ഭുത കാഴ്ചകളൊരുക്കി മോസ്‌കോ സൂ പാര്‍ക്ക്

റഷ്യയിലെത്തിയാല്‍ മോസ്‌കോയിലെ മൃഗശാല കാണാതെ പോകരുതെന്നാണ് പറയുന്നത്. റഷ്യയുടെ ജന്തുലോകം നമുക്ക് മുന്നില്‍ തുറക്കുകയാണിവിടെ. ജന്തു വൈവിധ്യങ്ങളുടെ ഒരിടം. മാതൃഭൂമി യാത്ര, എപ്പിസോഡ്: 217.