Programs Yathra

യൂറോപ്പിന്റെ കലാലോകത്തിലേയ്ക്ക് തുറക്കുന്ന പുഷ്‌കിന്‍ മ്യൂസിയം

മാതൃഭൂമി യാത്ര റഷ്യന്‍ കാഴ്ചകളിലൂടെ മുന്നോട്ട് നീങ്ങുകയാണ്. പുഷ്‌കിന്‍ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സിലാണ് ഇന്ന് യാത്ര എത്തി നില്‍ക്കുന്നത്. യൂറോപ്പിന്റെ കലാലോകം കാലങ്ങളുടെ കഥപറയുകയാണ് ഇവിടെ. മാതൃഭൂമി യാത്ര, എപ്പിസോഡ്: 216.