Programs Yathra

സൈഗൂണ്‍ നദിയുടെ ആഴക്കാഴ്ചകള്‍

സൈഗൂണ്‍ നദിയുടെ ആഴക്കാഴ്ചകളിലേയ്ക്കാണ് ഇന്നത്തെ യാത്ര. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയിലൂടെ നദിയുടെ വേരുകള്‍ തേടി സഞ്ചരിക്കുകയാണ്. യാത്ര, എപ്പിസോഡ്: 193. Anchor: Roby Das