Programs Yathra

വിയറ്റ്‌നാമിന്റെ ഉള്‍നാടന്‍ ജീവിതങ്ങള്‍ക്കൊപ്പം മാതൃഭൂമി യാത്ര

മാതൃഭൂമി യാത്ര വിയറ്റ്‌നാമിന്റെ ഉള്‍നാടന്‍ ജീവിതങ്ങള്‍ക്കൊപ്പം നീങ്ങുകയാണ്. കഴിഞ്ഞയാഴ്ച മെങ്കോങ് നദിയിലൂടെയുള്ള സഞ്ചാരം പാതി പിന്നിട്ടു. മാതൃഭൂമി യാത്ര, എപ്പിസോഡ്: 199.