Programs Yathra

രാജസ്ഥാനിലെ പുഷ്‌ക്കര്‍ തടാകത്തിലെ കാഴ്ച്ചകളുമായി മാതൃഭൂമി യാത്ര മാതൃഭൂമി യാത്ര

ഇന്ത്യന്‍ ഉത്സവങ്ങളുടെ നിറങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. രാജസ്ഥാനിലെ പുഷ്‌ക്കറിലാണ് ഇപ്പോഴുള്ളത്. ഈ ആഴ്ച ഏറ്റവും പ്രധാനപ്പെട്ട പുഷ്‌ക്കര്‍ തടാകക്കരയിലേക്ക് തന്നെ തിരിച്ചെത്തുകയാണ്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 234.