Programs Yathra

തുര്‍ക്കിയുടെ ചരിത്രം പറയുന്ന ഇസ്താംബുള്‍

മാതൃഭൂമി യാത്ര തുര്‍ക്കിയിലൂടെ മുന്നോട്ട് നീങ്ങുകയാണ്. ഇന്ന് ഇസ്താംബുളിന്റെ പുതിയതും പഴതുമായ നഗരങ്ങള്‍ കാണുകയാണ് നാം. ഒപ്പം ഇസ്താംബുളിന്റെ ഇന്നലെകളെ അറിയുകയും. മാതൃഭൂമി യാത്ര, എപ്പിസോഡ്: 251.