വനസൗന്ദര്യം കണ്ട് എന്‍എ നസീറിനൊപ്പം യാത്ര
എന്‍ എ നസീര്‍ എന്ന മനുഷ്യനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. കാട്ടിലൂടെ നസീറും നസീറിലൂടെ കാടും സഞ്ചരിക്കുന്നു. ജീവിതവും പ്രകൃതിയും പാരസ്പര്യങ്ങളുടെ പച്ചപ്പ് തെളിയിക്കുകയാണ്. എന്‍ എ നസീറിനൊപ്പമുള്ള മാതൃഭൂമി യാത്രയുടെ കാട്ടിലൂടെയുള്ള നടത്തമാണ് ഇന്ന്. മാതൃഭൂമി യാത്ര, എപ്പിസോഡ്: 269.