പൂവാര്‍ എന്ന വിസ്മയ തീരം
തിരുവനന്തപുരത്തെ പൂവര്‍ എന്ന തീരദേശത്തേക്കാണ് യാത്ര ഇന്ന എത്തുന്നത്. തീരദേശത്തിന്റെ ഭംഗി മാത്രമല്ല. നദിയും കായലും കടലും ഒന്നിക്കുന്ന ഒപ്പം അപൂര്‍വമായ ജൈവവൈവിധ്യത്തിന്റെയും ഒരിടം കൂടിയാണ് പൂവാര്‍. മാതൃഭൂമി യാത്ര, എപ്പിസോഡ്: 280.