അമിത് ഷാ എവിടെ? | Amit Shah | Parliament | Super Prime Time
അമിത് ഷായും നരേന്ദ്ര മോദിയും വരാത്ത പാർലമെന്റിൽ നൂഡിൽസ് ഉണ്ടാക്കുന്ന നേരം കൊണ്ടാണ് ഭരണപക്ഷം ബില്ലുകൾ പാസ്സാക്കിയെടുക്കുന്നത്. ഇതാണോ ജനാധിപത്യ ഇന്ത്യയുടെ പുതിയ മുഖം? - സൂപ്പർ പ്രൈം ടൈം
#AmitShah #PMModi #SuperPrimeTime #Democracy #Parliament