ന്യൂസിലന്റിനെതിരായ ട്വന്റി-20 പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും
ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവതാരങ്ങളാണ് ഇന്ത്യയുടെ കരുത്ത്.വിരാട് കോഹ്ലി,രോഹിത് ശർമ്മ,മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇന്ത്യ പരമ്പരയ്ക്കിറങ്ങുന്നത്...