ഇറാനെ ആക്രമിച്ച് അമേരിക്ക!! മൂന്ന് ആണവ നിലയങ്ങൾ ആക്രമിച്ചു
ഇറാനെ ആക്രമിച്ച് അമേരിക്ക... ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചു... ഫോർദോ, നഥാൻസ്, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങൾ തകർത്തത് B-2 ബോബറുകൾ ഉപയോഗിച്ചാണ്. അക്രമണശേഷം വിമാനങ്ങൾ ഇറാന്റെ വ്യോമപരിധി വിട്ടു....