ഭിത്തിയില്‍ കുറിപ്പുകള്‍ എഴുതിവച്ച് ഗൃഹനാഥന് ജീവനൊടുക്കി
കോന്നി ഞള്ളൂര്‍ നിബില്‍ നിവാസില്‍ മനോഹരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മക്കളുമായി നിലനില്‍ക്കുന്ന തര്‍ക്കം സൂചിപ്പിച്ച് മകന്, മകള്‍, ആര് ഡി ഒ എന്നിവര്‍ക്കെതിരെ കുറിപ്പില്‍ ആരോപണങ്ങളുണ്ട്...