നാലാം ക്ലാസ് വിദ്യാർഥിക്ക് രണ്ടാനമ്മയുടേയും പിതാവിന്റേയും ക്രൂര മർദനം
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിന്റേയും ക്രൂര മർദനം. നൂറനാട് പൊലീസ് കേസെടുത്തു.