malayalam
▶
English
News
Kerala
India
World
Politics
Crime
Movies and Music
Sports
She News
NallaVartha
Agriculture
Exclusive
Debate
Super prime time
Nammalariyanam
Gulf
News
ArabianStories
Programs
Vakradrishti
DhimTarikidaThom
X File
FirstDrive
Chakkarapanthal
CinemaVaraphalam
ChodyamUtharam
NjangalkkumParayanundu
EBuzz
MoneyNews
Master Craft
Yathra
Doctor@2PM
More
Specials
Complaints
Contact Us
About Us
Broadcast Details
Privacy Policy
Compliance
News
Kerala
India
World
Politics
Crime
Movies and Music
Sports
She News
NallaVartha
Agriculture
Exclusive
Debate
Super prime time
Nammalariyanam
Gulf
News
ArabianStories
Programs
Vakradrishti
DhimTarikidaThom
X File
FirstDrive
Chakkarapanthal
CinemaVaraphalam
ChodyamUtharam
NjangalkkumParayanundu
EBuzz
MoneyNews
Master Craft
Yathra
Doctor@2PM
More
Specials
Complaints
Contact Us
About Us
Broadcast Details
Privacy Policy
Compliance
India
പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്.പി.ബിക്ക് പദ്മവിഭൂഷണ്, കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍
ന്യൂഡല്‍ഹി: പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന് മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്സ്), അന്തരിച്ച ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം(കല)...
സിക്കിമിലെ നാക്കുലായില് കടന്നുകയറാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തടഞ്ഞു
എന്‍സിപിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫെബ്രുവരി ഒന്നിനകം നേതാക്കളുമായി ചര്‍ച്ച നടത്തും
മുല്ലപ്പെരിയാര്‍ കേസില്‍ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദൈവ വിശ്വാസവും സജീവ ചര്‍ച്ച
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ രണ്ടാമനായ നമശിവായം ബിജെപിയിലേക്ക്
India
|
ഇന്ത്യയിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ സംരക്ഷണവും അവസരവും ഒരുക്കണം - രാഹുല്‍ ഗാന്ധി
ചെന്നൈ: ഇന്ത്യയിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൂടുതല്‍ സംരക്ഷണവും അവസരവും ഒരുക്കണമെന്ന് രാഹുല്‍ ഗാന്ധി. അങ്ങനെയെങ്കില്‍ ചൈന ഇന്ത്യയില്‍ കയറാന്‍ ഭയക്കുമെന്നും രാഹുല്‍ പറഞ്ഞു. തമിഴ്നാട്ടിലെ ഈറോഡില്‍...
India
|
കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് മഹാരാഷ്ട്രയില്‍ പതിനായിരക്കണക്കിന് കര്‍ഷകരുടെ വാഹന റാലി
മുംബൈ: ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് മഹാരാഷ്ട്രയില്‍ പതിനായിരക്കണക്കിന് കര്‍ഷകരുടെ വാഹന റാലി. നാസിക്കില്‍ നിന്നും മുംബൈയിലെത്തിയ കര്‍ഷകര്‍ ഇന്ന് രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തും. മുഖ്യമന്ത്രി...
India
|
കര്‍ഷക സംഘടനകള്‍ നാളെ നടത്തുന്ന ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് നാളെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. അതിര്‍ത്തിയിലെ അഞ്ചിടങ്ങളില്‍ റാലി നടക്കും. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ...
India
|
എന്‍സിപിയുടെ മുന്നണി മാറ്റം വേഗത്തിലാക്കാന്‍ മാണി സി കാപ്പന് ഇന്ന് ശരദ് പവാറിനെ കാണും
മുംബൈ: എന്‍സിപിയുടെ മുന്നണി മാറ്റം വേഗത്തിലാക്കാന്‍ മാണി സി കാപ്പന് ഇന്ന് ശരദ് പവാറിനെ കാണും. പവാറിന്റെ കേരള സന്ദര്‍ശനം ഒഴിവാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. അതേസമയം, എല്‍ഡിഎഫ് വിടുന്നതിനോട് ഇതുവരെ...
India
|
തമിഴ് പ്രസംഗിച്ച് തമിഴരെ കബളിപ്പിക്കാന്‍ കഴിയുമെന്ന് ബിജെപി നേതാക്കള്‍ കരുതരുതെന്ന് രാഹുല്‍ ഗാന്ധി
ചെന്നൈ: തമിഴ് പ്രസംഗിച്ച് തമിഴരെ കബളിപ്പിക്കാന്‍ കഴിയുമെന്ന് ബിജെപി നേതാക്കള്‍ കരുതരുതെന്ന് രാഹുല്‍ഗാന്ധി. മന് കി ബാത് നടത്തിപ്പോകാനല്ല, ജനങ്ങളെ കേള്‍ക്കാനാണ് തമിഴ്നാട്ടിലെത്തിയതെന്നും രാഹുല്‍ പറഞ്ഞു...
India
|
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്റാലിക്കുള്ള റൂട്ട് മാപ്പ് പോലീസിന് നല്കി കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്റാലിക്കുള്ള റൂട്ട് മാപ്പ് പോലീസിന് നല്കി കര്‍ഷക സംഘടനകള്‍. റാലിക്കുള്ള അനുമതി രേഖാമൂലം വേണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. സമരം ഒത്തു തീര്‍പ്പാക്കാന്‍...
India
|
തമിഴ്നാട്ടില്‍ വീണ്ടും ആനയോട് ക്രൂരത; മുന്‍കാലുകള്‍ കൂട്ടിക്കെട്ടി, മര്‍ദ്ദിച്ച് നടത്തി
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ആനയോട് ക്രൂരത. തിരുനല്‍വേലിയില്‍ ആനയുടെ മുന്‍കാലുകള്‍ ചങ്ങലകൊണ്ട് ചേര്‍ത്ത് കെട്ടി റോഡിലൂടെ നടത്തിച്ചു. ക്രൂരതയുടെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്. നടക്കാനാകാതെ ബുദ്ധിമുട്ടുന്ന...
India
|
ജയലളിതയ്ക്കായി ചെന്നൈ മറീന ബീച്ചില്‍ സ്മാരകം ഒരുങ്ങുന്നു
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കായി ചെന്നൈ മറീന ബീച്ചില്‍ സ്മാരകം ഒരുങ്ങുകയാണ്. ജയലളിത അന്ത്യവിശ്രമംകൊള്ളുന്ന കടല്ക്കരയിലെ സ്മാരകത്തിന്റെ ഉദ്ഘാടനം ഈ മാസം 27ന് നടത്തും. സ്മാരകത്തിന്റെ...
India
|
മൂന്നാഴ്ചയ്ക്കിടെ മനുഷ്യര്‍ കാരണം നീലഗിരി മലനിരകളില്‍ കൊല്ലപ്പെട്ടത് രണ്ട് ആനകള്‍
ചെന്നൈ: മൂന്നാഴ്ചയ്ക്കിടെ രണ്ട് ആനയാണ് നീലഗിരി മലനിരകളില്‍ മനുഷ്യന് കാരണം കൊല്ലപ്പെട്ടത്. ഒന്ന് മസിനഗുഡിയില്‍ റിസോട്ടുകാര് തീയിട്ട് കൊന്ന കൊമ്പന്. മറ്റൊന്ന് ബോലുവംപട്ടിയിലെ കൊമ്പന്.
India
|
ട്രാക്ടര്‍ റാലിക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതിയെന്ന വാദം സ്ഥിരീകരിക്കാതെ ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചുവെന്ന കര്‍ഷക സംഘടനകളുടെ വാദം സ്ഥിരീകരിക്കാതെ ഡല്‍ഹി പോലീസ്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയുടെ റൂട്ട്...
India
|
ഇന്ത്യ-ചൈന സൈനികതല ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സൈനികതല ചര്‍ച്ച ഇന്ന് നടക്കും. ചുശൂലില്‍ ചൈനയിലുള്ള മോള്‍ഡോവില്‍ രാവിലെ ഒമ്പതിന് ചര്‍ച്ച തുടങ്ങും. ഒമ്പതാം തവണയാണ് ബ്രിഗേഡ് കമാണ്ടര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.
India
|
റിപ്പബ്ലിക് ദിന പരേഡ്: കേരളാ ഫ്ളോട്ടിന്റെ നിർമാണം അവസാനഘട്ടത്തിൽ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ കയറിന്റെ കഥ പറയുന്ന കേരളാ ഫ്ളോട്ടിന്റെ നിർമാണം അവസാനഘട്ടത്തിൽ. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്തിന് പരേഡിൽ പ്രാതിനിധ്യം ലഭിക്കുന്നത്. റിപ്പബ്ലിക്ക് ദിന പരേഡിന്റെ...
India
|
കോവിഡ് വാക്സിന് വേണമെന്ന് പാകിസ്താന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യ
ന്യൂഡൽഹി: കോവിഡ് വാക്സിന് വേണമെന്ന് പാകിസ്താന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യ. സൗദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും വാണിജ്യ അടിസ്ഥാനത്തില്‍ കോവിഡ് വാക്സിന് ഇന്ത്യ നല്‍കും. അതേസമയം, ഇന്നലെ വാക്സിന്...
India
|
സിംഗുവിലെ കർഷക സമരഭൂമിയിൽ ഒരു കർഷകൻ കൂടി മരിച്ചു
ന്യൂഡൽഹി: സിംഗുവിലെ കർഷക സമരഭൂമിയിൽ ഒരു കർഷകൻ കൂടി മരിച്ചു. അമൃത്സറിൽനിന്നുള്ള രത്തൻ സിങ്ങാണ് മരിച്ചത്. ഹരിയാന പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കർഷക സംഘടനകൾ രംഗത്തെത്തി. ഹരിയാന പൊലീസ് പറഞ്ഞയച്ച വ്യക്തിയാണ്...
India
|
കർഷക പ്രക്ഷോഭത്തിനിടെ പ്രകോപനമുണ്ടാക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസിലേൽപ്പിച്ചു
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ പ്രകോപനമുണ്ടാക്കാൻ ശ്രമിച്ച യുവാവിനെ പിടികൂടി പോലീസിലേൽപ്പിച്ചു. നാല് കർഷക നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഇന്നലെ രാത്രിയാണ് യുവാവ് ആരോപിച്ചത്. ഇയാളെ കർഷകർക്ക്...
India
|
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമ ബംഗാളിലും ആസമിലും സന്ദർശനം നടത്തും
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പശ്ചിമ ബംഗാളിലും ആസമിലും സന്ദർശനം നടത്തും. കോൽക്കത്തയിൽ സുഭാഷ് ചന്ദ്രബോസിന്റെ 125 ആം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന മോദി...
India
|
കർഷക സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്രയിൽ കർഷകരുടെ ട്രാക്ടർ റാലി
മുംബൈ: ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണയുമായി മഹാരാഷ്ട്രയിൽ കർഷകരുടെ ട്രാക്ടർ റാലി. നാസിക്കിൽ നിന്നും ആരംഭിക്കുന്ന റാലി നാളെ മുംബൈയിലെത്തും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ...
India
|
കർഷക സമരത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കർഷക സംഘടനകൾ
ന്യൂഡൽഹി: കർഷക സമരം തുടരുന്ന കാര്യത്തിൽ ഭിന്നത ഉണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. 98 ശതമാനം സംഘടനകളും ഒറ്റക്കെട്ടാണെന്ന് അഖിലേന്ത്യ കിസാൻ സഭാ ജനറൽ സെക്രട്ടറി ഹനൻ മൊള്ള പറഞ്ഞു...
India
|
തമിഴ്നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിറങ്ങിയ ആനയെ ഓടിക്കാനായി തീകൊളുത്തിയെറിഞ്ഞ ടയര്‍ ആനയുടെ ചെവിയില്‍ കുടുങ്ങിയാണ് തീപിടിച്ചത്. കത്തിയ ടയര്‍ ആനയുടെ ചെവിയില്‍...
India
|
ശിവമോഗയില്‍ ക്വാറി സ്ഫോടനം: മുഖ്യമന്ത്രി യെദ്യൂരപ്പ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു
ബംഗളുരു: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉണ്ടായ ഡൈനമേറ്റ് സ്ഫോടനത്തെ കുറിച്ച് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സ്ഫോടനം നടന്ന ക്വാറി 2016 നു ശേഷം ലൈസന്‍സ് പുതുക്കിയിട്ടില്ലെന്ന്...
India
|
പശ്ചിമ ബംഗാള്‍ വനം മന്ത്രി രജീബ് ബാനര്‍ജിയുടെ രാജിവച്ചു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മന്ത്രിസഭയില്‍ നിന്നുള്ള വനം മന്ത്രി രജീബ് ബാനര്‍ജിയുടെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു. മമത ബാനര്‍ജിയുടെ മന്ത്രിസഭയില്‍ നിന്നുള്ള മൂന്നാമത്തെ രാജിയാണിത്. ഡോംജൂറില് നിന്നുള്ള എം...
India
|
കോൺഗ്രസ് പ്രവർത്തക സമിതിയിൽ വാഗ്വാദം
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ വാഗ്വാദം. തിരുത്തൽ വാദികളെ വിമർശിച്ച് നേതാക്കൾ രംഗത്ത്. ഗുലാംനബി ആസാദിന്റേതും ആനന്ദ് ശർമയുടേതും നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നതെന്ന് അശോക് ഗെഹ്ലോട്ട്.
India
|
കർഷകരുമായി നടത്തുന്ന 11ാംവട്ട ചർച്ചയ്ക്കിടെ കടുത്ത അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കൃഷിമന്ത്രി
ന്യൂഡൽഹി: കർഷക സംഘടനകളുമായി നടത്തുന്ന 11ാംവട്ട ചർച്ചയ്ക്കിടെ കടുത്ത അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. കേന്ദ്ര നിർദേശങ്ങൾക്ക് കർഷക സംഘടനകൾ മറുപടി പറയേണ്ടത് മാധ്യമങ്ങളോടല്ലെന്നും...
India
|
കോവിഡ് വാക്സിന് പാർശ്വഫലങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കോവിഡ് വാക്സിന് പാർശ്വഫലങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരാണസിയിൽ വാക്സിൻ കുത്തിവെച്ചവരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമിയം ആരംഭിച്ചു. തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ കുത്തിവെച്ചതിന്...
India
|
സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോണ്‍ഫെറെന്‍സിലൂടെ സംസാരിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ തടവില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന് അമ്മയുമായി വീഡിയോ കോണ്‍ഫെറെന്‍സിലൂടെ സംസാരിക്കാമെന്ന് സുപ്രീം കോടതി. നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനക്ക് സിദ്ദിഖ്...
India
|
കോവിഡ് വാക്സിന്റെ വാണിജ്യ കയറ്റുമതി ഇന്ത്യ തുടങ്ങി
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ വാണിജ്യ കയറ്റുമതി ഇന്ത്യ തുടങ്ങി. ബ്രസീലിലേക്കുളള ആദ്യ വിമാനം പുറപ്പെട്ടു. വരാണസിയില്‍ വാക്സിന് കുത്തിവെച്ചവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയവിനിമയം അല്‍പ്പസമയത്തിനുള്ളില്‍...
India
|
കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തുന്ന 11-ാം വട്ട ചര്‍ച്ച പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും നടത്തുന്ന പതിനൊന്നാം വട്ട ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ യോഗത്തില്‍ വ്യക്തമാക്കി...
Politics
|
നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനുണ്ടാകില്ല
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനുണ്ടാകില്ല. എഐസിസി പ്ലീനറി സമ്മേളനം മേയില്‍ നടത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ധാരണയായി. തിരഞ്ഞെടുപ്പ് നടപടികളുമായി...
India
|
മധുരയില്‍ എംജിആറിനും ജയലളിതയ്ക്കും ക്ഷേത്രം ഒരുങ്ങുന്നു
ചെന്നൈ: സിനിമാ താരങ്ങളേയും രാഷ്ട്രീയ നേതാക്കളേയുമെല്ലാം ദൈവത്തേപ്പോലെ ആരാധിക്കുന്നവരുടെ നാടാണ് തമിഴ്നാട്. സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍ ആരാധനയുടെ വീര്യം കൂടുകയും ചെയ്തു. അങ്ങനെയൊരു ആരാധനയുടെ...
India
|
നുണ പരിശോധനയ്ക്ക് തയാറെന്ന് സിദ്ദിഖ് കാപ്പന്
ന്യൂഡല്‍ഹി: നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധന ഉള്‍പ്പടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയന് ആകാന്‍ തയ്യാറാണെന്ന് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്. തന്റെ ബാങ്ക്...
India
|
കര്‍ഷക സംഘടനകളുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ 11-ാം വട്ട ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പതിനൊന്നാം വട്ട ചര്‍ച്ച ഇന്ന്. കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് ഒന്നരവര്ഷത്തേക്ക്നിര്ത്തിവയ്ക്കാമെന്ന കേന്ദ്രനിര്‍ദേശം ഇന്നാലെ കര്‍ഷക സംഘടനകള്‍...
India
|
കര്‍ണാടകയിലെ ശിവമോഗയില്‍ ജെലാറ്റിന്‍ സ്റ്റിക്ക് നിറച്ച ട്രക്ക് പൊട്ടിത്തെറിച്ചു 8 പേര് മരിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ജെലാറ്റിന്‍ സ്റ്റിക്ക് നിറച്ച ട്രക്ക് പൊട്ടിത്തെറിച്ചു 8 പേര് മരിച്ചു. ബിഹാറില്‍ നിന്നുള്ള ട്രക്ക് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത്...
India
|
റിപ്പബ്ലിക് ദിനത്തിൽ നടത്താനിരുന്ന ട്രാക്ടർ റാലിക്ക് മാറ്റമില്ലെന്ന് കർഷകർ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടത്താനിരുന്ന ട്രാക്ടർ റാലിക്ക് മാറ്റമില്ലെന്ന് കർഷകർ. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിന്റെ നിർദേശം കർഷക സംഘടനകൾ തള്ളി. ഡൽഹിയിലെ ഔട്ടർ റിങ് റോഡിൽ റാലി നടത്തും.
India
|
പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം
മുംബൈ: കോവിഷിൽഡ് വാക്സിൻ ഉത്പാദിപ്പിക്കുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടുത്തം. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. അഗ്നിശമന സേനയുടെ 10 യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള...
India
|
ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യന്‍ ഓഹരി വിപണികള്‍
മുംബൈ: ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യന്‍ ഓഹരി വിപണികള്‍. സെന്‍സെക്സ് ഇതാദ്യമായി 50,000 പോയന്റ് കടന്നു. നിഫ്റ്റിയും റെക്കോഡ് ഉയരത്തിലെത്തി. ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ആഗോളവിപണിയിലുണ്ടായ...
India
|
രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന് സ്വീകരിക്കും
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് കുത്തിവെപ്പ് യജ്ഞത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന് കുത്തിവെപ്പ് എടുക്കും. സംസ്ഥാന മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ കുത്തിവെപ്പ് എടുക്കും...
India
|
കര്‍ഷക സമര വേദിയില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയിലെ ടിക്രിയില്‍ കര്‍ഷക സമര വേദിയില്‍ ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയില്‍ നിന്നുള്ള ജയ് ഭഗവാന് റാണ ആണ് ആത്മഹത്യ ചെയ്തത്
India
|
കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചുമതലയേറ്റ സന്തോഷത്തില്‍ മതിമറന്ന് തുളസേന്ദ്രപുരം
ചെന്നൈ: കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചുമതലയേറ്റത് ഹര്‍ഷാരവത്തോടെയാണ് തമിഴ്നാട്ടിലെ തുളസേന്ദ്രപുരം ഗ്രാമം സ്വീകരിച്ചത്. കമലയുടെ മുത്തശ്ശന്റെ നാടാണ് തിരുവാരൂര്‍ ജില്ലയിലെ തുളസേന്ദ്രപുരം
India
|
കര്‍ഷക സമരം പിന്‍വലിക്കാന്‍ സമവായ ശ്രമവുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി: സമരം പിന്‍വലിച്ചാല്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നര വര്‍ഷം വരെ നിറുത്തി വയ്ക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. രാവിലെ...
India
|
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകള്‍, അധ്യക്ഷ തെരഞ്ഞെടുപ്പ്, കര്‍ഷക സമരം തുടങ്ങിയവ ചര്‍ച്ചയാകും.
India
|
ഇന്ത്യയോട് വാക്സിന് തേടി കൂടുതല്‍ രാജ്യങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യയോട് വാക്സിന് തേടി കൂടുതല്‍ രാജ്യങ്ങള്‍. ആറു രാജ്യങ്ങളിലേക്ക് വാക്സീന് കയറ്റുമതി ആരംഭിച്ചു. ആദ്യ ഘട്ട വിതരണം സൗജന്യമായതിനാല്‍ വിവിധ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ തീരുമാനമെടുക്കും...
India
|
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ ചലോ രാജ്ഭവന് മാര്‍ച്ച്
ബംഗളുരു: പാര്‍ലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ കര്‍ഷകരുടെ ചലോ രാജ്ഭവന് മാര്‍ച്ച്. ആയിരകണക്കിന് കര്‍ഷകര്‍ പങ്കെടുത്ത മാര്‍ച്ചു രാജ്ഭവന്...
India
|
കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി: കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ച തുടങ്ങി. കര്‍ഷകരുമായുള്ള പ്രശ്നം സമവായത്തിലൂടെ പരിഹരിക്കണമെന്ന് ആര്‍എസ്എസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രശ്നപരിഹാരത്തിനായി...
India
|
കെ വി തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നു - സി.എന്‍ മോഹനന്
കൊച്ചി: കെ വി തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് മാതൃഭൂമി ന്യൂസിനോട് .കെ വി തോമസ് എല്‍ഡിഎഫിലേക്ക് വരാന്‍ സാധ്യത കൂടുതലാണ്. എറണാകുളം ഇടത്...
Must See
Movies and Music
|
പദ്മഭൂഷണ്‍ നിറവില്‍ കെഎസ് ചിത്ര
ചെന്നൈ: പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളത്തിന്റെ വാനമ്പാടി കെഎസ്...
India
|
പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്.പി.ബിക്ക് പദ്മവിഭൂഷണ്, കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍
ന്യൂഡല്‍ഹി: പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന് മുന്‍പ്രധാനമന്ത്രി ഷിന്‍സോ...
Vakradrishti
|
സോളാര്‍ കേസ് മത്സര കച്ചേരിയില്‍ എല്‍ഡിഎഫിന്റെ മറു കച്ചേരി
സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുക്കിയപ്പോള്‍ ഒപ്പം കച്ചേരി പാടിയ...
Super prime time
|
തീക്കളിയാകുമോ സോളാര്‍?
സോളാര്‍ തട്ടിപ്പ് കേസിലെ ലൈംഗിക പീഡന പരാതി അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെ നിയമപരമായല്ല...