നടക്കുന്നത് വ്യാജപ്രചാരണം ! രാഹുൽ ഗാന്ധിയുടെ 'വോട്ടുചോരി' ആരോപണം തള്ളി ഇലക്ഷൻ കമ്മീഷൻ
രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടുകൊള്ള ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ; നടക്കുന്നത് വ്യാജ പ്രചാരണവും ഭരണഘടനാ ലംഘനവും; വോട്ടർമാരുടെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചത് സ്വകാര്യതാ ലംഘനം, രാഹുൽ മാപ്പു പറയണമെന്നും കമ്മീഷൻ