കൃഷിയില്‍ ലാഭമുണ്ടാക്കി രാധാകൃഷ്ണന് നമ്പ്യാര്‍
പാലക്കാട്: വ്യവസായത്തില്‍ മാത്രമല്ല, കൃഷിയിലും ലാഭമുണ്ടാക്കാം എന്നു തെളിയിക്കുകയാണ് പാലക്കാട് കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് വ്യവസായിയായ രാധാകൃഷ്ണന് നമ്പ്യാര്‍. തമിഴ്നാട് അതിര്‍ത്തിയിലെ വേലന്താവളത്തു, വാഴയും...