രോഗികളോടും കനിവില്ലാതെ കരുവന്നൂർ ബാങ്ക്; വേണം ശാശ്വത പരിഹാരം
കരുവന്നൂർ ബാങ്കിന്റെ കനിവ് തേടി നിരവധി കുടുംബങ്ങൾ ഇപ്പോഴും തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടാൻ കാത്തിരിക്കുകയാണ്. അർബുദ രോഗിയായ അധ്യാപകൻ രാജനും, വൃക്ക രോഗിയായ വേലായുധനുമെല്ലാം അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം...