വോട്ടർ പട്ടിക വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകി ടി.എൻ.പ്രതാപൻ
വോട്ടർ പട്ടിക വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപ് പരാതി നൽകി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് പ്രതാപൻ പരാതി നൽകിയത്