ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് ( എന്‍ബിഎ) കീഴിലെ കോഡ് ഓഫ് എത്തിക്സ് & ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്റേഡ്സ് ആന്റ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേഡ്സ് (തര്‍ക്ക പരിഹാരം) റെഗുലേഷന് പ്രകാരം, മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനി ലിമിറ്റഡിന്റെ മാതൃഭൂമി ന്യൂസ് ടിവി ചാനലില്‍ വരുന്ന ഉള്ളടക്കത്തെ സംബന്ധിച്ച് വരുന്ന ഏത് പരാതികളും യുക്തിസഹമായ സമയത്തിനകം അതായത് ആദ്യ സംപ്രേഷണം നടന്ന് ഏഴ് ദിവസത്തിനകം, കമ്പനി നിയമിച്ച താഴെ പറയുന്ന വ്യക്തിക്ക് സമര്‍പ്പിക്കാം.
ആനന്ദ് ജി
സീനിയർ ജനറല്‍ മാനേജര്‍ - എച്ച് ആര്
മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്
മാതൃഭൂമി ബില്‍ഡിംഗ്
കെപി കേശവമേനോന് റോഡ്,
കോഴിക്കോട് 673 001
ഫാക്സ് : 0495-2366656
ഇമെയില്‍: g.anand@mpp.co.in
പരാതികള്‍ സമര്‍പ്പിക്കും മുമ്പ്, പരാതികളുടെ നടപടി ക്രമം സംബന്ധിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് ( എന്‍ബിഎ) കീഴിലെ കോഡ് ഓഫ് എത്തിക്സ് & ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്റേഡ്സ് ആന്റ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേഡ്സ് (തര്‍ക്ക പരിഹാരം) റെഗുലേഷനും മാര്‍ഗനിര്‍ദേശങ്ങളും കാഴ്ച്ചക്കാരന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത്തരം വിവരങ്ങള്‍ എന്‍ബിഎ വെബ്സൈറ്റായ www.nbanewdelhi.com ല്‍ ലഭിക്കും.
പരാതി സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..