ആള്‍ക്കൂട്ടബലത്തില്‍ അബലരെ തല്ലുന്ന ക്രിമിനലുകള്‍ക്ക്, നിയമ മാര്‍ഗം തെളിക്കാന്‍ എന്താണ് വേണ്ടത്?
മുക്കം, പിറവം, കൊല്ലം, മാങ്കുളം, മണ്ണാര്‍ക്കാട്... സംസ്ഥാനത്തിന്റെ വടക്കു മുതല്‍ തെക്ക് വരെ കിലോമീറ്ററുകളോളം അകലത്തില്‍ കിടക്കുന്ന ഈ സ്ഥലങ്ങളൊക്കെ ഇപ്പോള്‍ പരസ്പരം ബന്ധിക്കപ്പെട്ടിട്ടുണ്ട്, ആള്‍ക്കൂട്ടം...