ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരം നാളെ ദുബായിൽ നടക്കും
ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള, കുതിരയോട്ട മത്സരമായ ദുബായ് വേള്ഡ് കപ്പ് നാളെ ദുബായിൽ നടക്കും.. 12 രാജ്യങ്ങളില് നിന്നുള്ള 126 കുതിരകള് മത്സരത്തില് പങ്കെടുക്കും.. മത്സരത്തിന്റെ ഭാഗമായി ചില പ്രധാന...