പുതുവര്‍ഷത്തില്‍ മാതൃകാ പദ്ധതികളുമായി മേപ്പാടി സെന്റ് ജോസഫ് സ്കൂള്‍- നല്ലവാര്‍ത്ത
വരും തലമുറയ്ക്ക് പുതിയ വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുകയാണ് മേപ്പാടി സെന്റ് ജോസഫ് യുപി സ്കൂളിലെ അധികൃതര്‍. പിങ്ക് പ്രോഗ്രാം, ഓപ്പണ്‍ ലൈബ്രറി, ഞാനും എന്റെ ശരീരവും, ഞാന്‍ സ്വന്തമാക്കിയ ഭാഷ, ഓപ്പണ്‍...