ദുബായ് നഗരത്തെ 'ബെസ്റ്റാക്കാൻ' കർമ്മ പദ്ധതിയുമായി കിരീടാവകാശി ശൈഖ് ഹംദാൻ
ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള കർമ്മ പദ്ധതിയുമായി കിരീടാവകാശി ശൈഖ് ഹംദാൻ. ഏറ്റവും മനോഹരവും മലിനീകരണം കുറഞ്ഞതും സംസ്കാര സമ്പന്നവുമായ നഗരമാക്കി ദുബായിയെ മാറ്റുകയാണ് ലക്ഷ്യം