സോഷ്യല്‍മീഡിയയിലൂടെ അനിലമ്മ വെള്ളിത്തിരയിലേക്ക്
കൊച്ചി: പുറത്തിറങ്ങാന്‍ ഇരിക്കുന്നത് അഞ്ച് സിനിമകള്‍, സൂപ്പര്‍ താരങ്ങളുടെയടക്കം ആറു സിനിമകളിലേയ്ക്ക് ക്ഷണം. അറുപത്തിയഞ്ചാം വയസില്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ് അനിലമ്മയെന്ന കോട്ടയം കാരി. ചട്ടയും...