Gulf News

ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണവുമായി 'പാറു'

പ്രവാസികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരായ ബോധവൽക്കരണവുമായി 'പാറു' എന്ന ഹ്രസ്വചിത്രം മസ്കറ്റിൽ പ്രദർശിപ്പിച്ചു.. ഇന്ത്യൻ എംബസിയിൽ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലായിരുന്നു പ്രദർശനം..

Watch Mathrubhumi News on YouTube and subscribe regular updates.