News Politics

ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട, സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുക

ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട, സ്വന്തം കരുത്തിലും കഴിവിലും വിശ്വസിക്കുക, അതാണ് ആത്മനിർഭർ‌ ഭാരതിന്റെ വഴി; യുഎസിന്റെ പകരം തീരുവ പരോക്ഷമായി വിമർ‌ശിച്ച് പ്രധാനമന്ത്രി

 
Watch Mathrubhumi News on YouTube and subscribe regular updates.