News Politics

പാലോട് രവിക്ക് പകരം എൻ ശക്തൻ; തിരുവനന്തപുരം DCC പ്രസിഡന്‍റായി താത്കാലിക ചുമതലയേൽക്കും

തിരുവനന്തപുരം DCC പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല മുൻ മന്ത്രി എൻ. ശക്തന്. പാലോട് രവി രാജിവെച്ച ഒഴിവിനെ തുടർന്നാണ് നീക്കം

Watch Mathrubhumi News on YouTube and subscribe regular updates.