വളര്‍ത്താന്‍ വൃത്തിയുള്ളൊരു മുറി മാത്രം മതി; ലളിതമാണ്..ലാഭകരമാണ് കൂണ്‍കൃഷി- കൃഷിഭൂമി
കയ്യിലൊതുങ്ങും മെയ്യദ്ധ്വാനവും കുറവ്.. ഇത് വയനാടിന്റെ കാലാവസ്ഥയ്ക്ക് പറ്റിയ കൃഷിരീതി.. വയനാട് ഇടവക പഞ്ചായത്തിലെ കല്ലോടിയിലുള്ള ഷെര്‍ളി ടീച്ചറിന്റെ വീട്ടിലെ കൂണ്‍ കൃഷിയുടെ വിശേഷങ്ങളുമായി കൃഷിഭൂമി