വസതിയില്‍ നിന്ന് അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്‍റ്
ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള നിർദ്ദേശം പരിഗണിക്കാൻ ലോക്സഭ ലോക്‌സഭ മൂന്നംഗ സമിതി രൂപീകരിച്ചു. സുപ്രീം കോടതി ജഡ്ജി അരവിന്ദ് കുമാർ ഉൾപ്പടെ മൂന്ന് അംഗങ്ങൾ അടങ്ങുന്നതാണ് അന്വേഷണ സമിതി