രാവിലെ കോളേജില്‍ പോയ സൗജന്യയുടെ അതിക്രൂര കൊലപാതകം... ധര്‍മ്മസ്ഥലയിൽ സൗജന്യയ്ക്ക് സംഭവിച്ചതെന്ത്?
ധർമ്മസ്ഥലയിൽ വെച്ച് ജീവൻ നഷ്ടപെട്ട നൂറു കണക്കിന് പെൺകുട്ടികളിലെ ഒരാളാണ് സൗജന്യ. അതിക്രൂരമായി കൊല്ലപെട്ട സൗജന്യയുടെ മൃതദേഹം കണ്ടെത്തിയതിന് തൊട്ട് പിന്നാലെയാണ് ഇവിടെ നിന്നും പ്രതിഷേധ സ്വരങ്ങൾ ഉയർന്നു തുടങ്ങുന്നത്. ഇപ്പോഴും ഇവിടെ പ്രതിഷേധങ്ങൾ തുടരുകയാണ്.