മലബാറിന്റെ രാത്രികളെ ഭയത്തിന്റെ കരിമ്പടം പുതപ്പിച്ച റിപ്പര്‍ ചന്ദ്രന്
14 പേരെ തലയ്ക്കടിച്ചുകൊന്ന പരമ്പരക്കൊലയാളി റിപ്പര്‍ ചന്ദ്രന്. ഇപ്പോഴും കേരളം ഭയത്തോടെ ഓര്‍ത്തിരിക്കുന്ന പേരുകളില്‍ ഒന്ന്. ചന്ദ്രനെ തൂക്കിലേറ്റിട്ട് മൂന്ന് പതിറ്റാണ്ട്.