News India

തകർത്തത് 6 പാക് എയർ ക്രാഫ്റ്റുകൾ; സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്‍റെ ആറ് യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന് സ്ഥിരീകരിച്ച് എയർ ചീഫ് മാർഷൽ എ പി സിങ്. ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണം

Watch Mathrubhumi News on YouTube and subscribe regular updates.