അധ്യാപകന്‍റെ പീഡനം; ബിഹാറിൽ സ്വയം തീകൊളുത്തിയ വിദ്യാർഥിനി മരിച്ചു
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് സ്വയം തീകൊളുത്തിയ ഇരുപതുകാരി മരിച്ചു. ആരോപണ വിധേയനായ അധ്യാപകൻ സമീർ കുമാർ സാഹു അറസ്റ്റിൽ. വിദ്യാർഥിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച സഹപാഠി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്