News India

വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാരും ക്രൂവും; യാത്രക്കാരുടെ വിവരങ്ങൾ പുറത്തുവിട്ട് എയർഇന്ത്യ

242 യാത്രക്കാരും ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഒരു കനേഡിയൻ പൗരൻ,7 പോർച്ചു​ഗീസ് പൗരന്മാർ എന്നിവരാണ് വിമാനത്തിനുണ്ടായിരുന്നതെന്ന് എയർ ഇന്ത്യയുടെ ഔദ്യോ​ഗിക സ്ഥിരീകരണം.

Watch Mathrubhumi News on YouTube and subscribe regular updates.