വീട്ടമ്മയുടെ മരണം; പ്രതിയായ റിട്ട.പോലീസുകാരന്റെ മകള്‍ കസ്റ്റഡിയിൽ
എറണാകുളം പറവൂറിലെ വീട്ടമ്മയുടെ ആത്മഹത്യയിൽ പ്രതിയായ റിട്ടേർഡ് പോലീസുകാരൻ പ്രദീപിന്റെ മകൾ ദീപയെ പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. ഏറെ നേരം നീണ്ടുനിന്ന നാടികീയ രംഗങ്ങൾക്കൊടുവിലാണ് കസ്റ്റഡിയിലെടുത്തത്