ഓണത്തിന്റെ മാറ്റുകൂട്ടി മാതൃഭൂമി സംഘടിപ്പിച്ച തിരുവാതിര കളി മത്സരം
ഓണത്തിൻ്റെ മാറ്റ് ഇരട്ടിയാക്കി മാതൃഭൂമി സംഘടിപ്പിച്ച തിരുവാതിര കളി മത്സരം. പാടിവട്ടം അസീസിയ ഓർഗാനിക് വേൾഡിൻ്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനോടനുബന്ധിച്ച് വിഭവ സമൃദ്ധമായ ജൈവസദ്യയും ഒരുക്കിയിരുന്നു.