മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പർ ജോസ് നല്ലേടം മരിച്ച നിലയിൽ
വയനാട് മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പർ ജോസ് നല്ലേടം ആത്മഹത്യ ചെയ്തു. അന്യായമായി ജയിലിൽ അടയ്ക്കപ്പെട്ട കോൺഗ്രസ് വാർഡ് പ്രസിഡണ്ട് തങ്കച്ചൻ, ജോസിനെതിരെ പോലീസിന് മൊഴി നൽകിയിരുന്നു.