ആ ഓട്ടത്തിന്..ഫ്രെയിമിന് നന്ദി..ജയിൽചാടിയ ഗോവിന്ദച്ചാമിയെ ആദ്യം കണ്ട ക്യാമറാക്കണ്ണുകൾ
ആ ഓട്ടത്തിന്..ആ ഫ്രെയിമിന് ഒരായിരം നന്ദി..ജയിൽചാടിയ ഗോവിന്ദച്ചാമിയെ ആദ്യം കണ്ട ക്യാമറാക്കണ്ണുകളും ആശ്വാസകരമായ വാർത്ത പറഞ്ഞ ശബ്ദവും ഞങ്ങളുടേത്..; മാതൃഭൂമി ന്യൂസ് സൂപ്പർ എക്‌സ്‌ക്ലൂസീവ്