ചരിത്രം തിരുത്തികുറിക്കാൻ ജപ്പാന്റെ H3 റോക്കറ്റ് കുതിച്ചുയരുമ്പേൾ, ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ചൊവ്വയിലേക്കാണ്. എന്താണ് ശാസ്ത്രലോകത്തെ ആവേശം കൊളളിക്കുന്ന ജപ്പാന്റെ പുതിയ ദൗത്യം എന്ന് നോക്കാം?