ടിബറ്റിലെ ഭൂചലനത്തിൽ 16 മരണം; 32പേർക്ക് പരിക്കേറ്റു. 11പേരുടെ നില ഗുരുതരം. റിക്റ്റർസ്കെയിൽ 7 പോയിന്റ് രേഖപ്പെടുത്തിയ ഭൂചലനം, ഇന്നലെ രാത്രി ഇന്ത്യൻ സമയം 8 മണിക്ക് ശേഷമാണ് ഉണ്ടായത് .